രേഖാരാജ്‌

എഴുത്തുകാരി, സാമൂഹ്യപ്രവർത്തക. "സംഘടിത' ദലിത് സ്ത്രീ പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ വുമൺ റൈറ്റ്സ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ട്രസ്റ്റിൽ, ന്യൂ ഡൽഹിയിൽ റിസർച്ച് ഫെല്ലോ & പ്രോഗ്രാം ലീഡ് ആയി ജോലി ചെയ്യുന്നു. ദലിത് സ്ത്രീ ഇടപെടലുകൾ, തൊലിക്കറുപ്പ്- വെറുപ്പിന്റെ ആഴങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.