രവി മന്ത്രി

ആന്ധ്രാപ്രദേശിൽ ജനനം, അയർലൻഡിൽ താമസം. ബിസിനസ് അനലിസ്റ്റായി ജോലിനോക്കുന്നു. പ്രമുഖ തെലുങ്ക് വാരികകളിലെല്ലാം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019–ൽ പ്രസിദ്ധീകരിച്ച ആദ്യനോവൽ "അമ്മ ഡയറിലോ കൊന്നി പേജീലു' വില്പനയിൽ വൻതരംഗം സൃഷ്ടിച്ചു. പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.