രാജ്ദീപ് സർദേശായി

പ്രശസ്തനായ ഇന്ത്യൻ മാധ്യമപ്രവർത്തകനും വാർത്താ അവതാരകനുമാണ്. എൻഡിടിവി, സിഎൻഎൻ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്.