എഴുത്തുകാരൻ, പെയിന്റിങ്ങ് തൊഴിലാളി. കണ്ണൂർ ആകാശവാണിയിൽ ഡോക്യുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. പ്ലാവില ബുക്സ്, ഒറ്റ വാതിലുള്ള വീട് എന്നിവയാണ് പ്രസിദ്ധീകരിച്ചുവന്ന കവിതാസമാഹാരങ്ങൾ.