പൊന്നു
പൂശിയാലും
വെള്ളി
പൂശിയാലും
അകത്ത്
കിടക്കുന്നവനെന്നും
അകത്തു തന്നെ
എന്നിട്ടും
പുറത്തുള്ളവന്
വിഴുങ്ങാന്‍
എത്രകാലമായി
തടങ്കലില്‍
നിന്നെപ്പോലൊരു
വിഡ്ഢിയെ
ഞാനിതുവരെ
കണ്ടിട്ടില്ലെന്റെ...
Malayalam poem Akathu written by Rajan Peralam

പൊന്നു
പൂശിയാലും
വെള്ളി
പൂശിയാലും
അകത്ത്
കിടക്കുന്നവനെന്നും
അകത്തു തന്നെ
എന്നിട്ടും
പുറത്തുള്ളവന്
വിഴുങ്ങാന്‍
എത്രകാലമായി
തടങ്കലില്‍
നിന്നെപ്പോലൊരു
വിഡ്ഢിയെ
ഞാനിതുവരെ
കണ്ടിട്ടില്ലെന്റെ...
Malayalam poem Akathu written by Rajan Peralam