
1984 ഏപ്രിൽ 6 ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനനം. മംഗളം ദിനപത്രം, മംഗളം ടെലിവിഷൻ, തത്സമയം പത്രം, എഷ്യാനെറ്റ് കേബിൾ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. മംഗളം ടെലിവിഷനിൽ കോഴിക്കോട് ബ്യറോ ചീഫ്, മിഡിൽ ഈസ്റ്റ് റീജിയണൽ ചീഫ് പദവികളിലും പ്രവർത്തിച്ചു. റിപ്പോർട്ടർ ടിവിയിൽ തിരുവനന്തപുരം ബ്യൂറോ ചീഫായി തുടങ്ങി. നിലവിൽ സീനിയർ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്നു.