പി.എസ്. ശ്രീധരൻ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും മുൻ ഗോവ (2021-2025) ഗവർണ്ണറുമാണ്. 2019 ഒക്‌ടോബർ മുതൽ 2021 ജൂലൈ വരെ മിസോറാം ഗവർണർ ആയിരുന്നു. രണ്ട് തവണ(2018-2019, 2003-2006) കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു