പത്മപ്രിയ ജാനകിരാമൻ

ബംഗാളി , ഹിന്ദി , കന്നഡ , മലയാളം , തെലുങ്ക് , തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണ് പത്മപ്രിയ.