ഞാൻ ഹിന്ദുവല്ല എന്നതിന്റെ അർഥം

World of Letters

ഞാൻ ഹിന്ദുവല്ല എന്നതിന്റെ അർഥം


പത്മപ്രിയ സ്വാമി അഗ്‌നിവേശുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം. 2019 ഫെബ്രുവരി പച്ചക്കുതിര മാസികയിൽ പ്രസിദ്ധീകരിച്ചത്.

ന്ന്യാസത്തിന്റെ പതിവ് വഴികളിൽനിന്ന് വേറിട്ടാണ് സ്വാമി അഗ്‌നിവേശ് ചലിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് അടുത്തിടെ ഹിന്ദുത്വവാദികളുടെ ആൾക്കൂട്ട ആക്രമണത്തിന് അദ്ദേഹം വിധേയനായതും. ഫാഷിസത്തിനെതിരേ, മനുഷ്യാവകാശത്തിനും പൗരാവകാശത്തിനുമൊപ്പം നിലകൊള്ളുന്നു എന്നതുതന്നെയാണ് അദ്ദേഹത്തെ അധികാരത്തിന്റെ കണ്ണിൽ ശത്രുവാക്കിയത്.


Related Articles