ഡോക്ടർ, എഴുത്തുകാരൻ. നാല് റിസർച്ച് പേപ്പറുകളും രണ്ട് ഷോർട്ട് ഫിലിമുകളും രചിച്ചിട്ടുണ്ട്. നിലവിൽ ആരോഗ്യവകുപ്പിൽ സംസ്ഥാനത്തെ ലാബ് ശൃംഖലയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പ്രധാനപുസ്തകങ്ങൾ: പ്രീമാ ഫൈസി, പ്രഥമദൃഷ്ട്യാ, അഗോചരം, ഹനനം.