നീന ആറ്റിങ്ങൽ

എഴുത്തുകാരിയും അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. നിരവധി സാഹിത്യസംഘടനകളിൽ അംഗമാണ്. ഒട്ടേറെ ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: അഭൗമിക, ഗസൽ, കറുപ്പിനും വെളുപ്പിനുമിടയിൽ.