നന്ദനൻ മുള്ളമ്പത്ത്

കവി, പെയിന്റിങ് തൊഴിലാളി. മുടിക്കൽ പുഴ, കോമാങ്ങ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.