എഴുത്തുകാരി. ആനുകാലികങ്ങളിൽ ഇരുപതോളം കവിതകൾ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. തുഞ്ചൻ സ്മാരകത്തിന്റെ കൊൽക്കത്ത കൈരളീസമാജം എൻഡോവ്മെന്റ് പുരസ്‌കാരം, അങ്കണം പുരസ്‌കാരം, തനിമ ഫ്ലാഷ് ഫിക്ഷൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.