ഗസ്സയിലെ കുഞ്ഞുങ്ങള്‍
മരിക്കുംമുമ്പേ അസ്ഥികൂടങ്ങളായവര്‍.
രണ്ട് വയസ്സിന്‍ മുമ്പേ പാല്‍മണം മാഞ്ഞവര്‍.
രുചിക്കുംമുമ്പേ
ജീവിതത്തിന്‍ കയ്പ്പത്രയുമറിഞ്ഞവര്‍.
അകാലമെന്ന പദം ഏറ്റവുമിണങ്ങുന്നവര്‍.
****** ****** ******
ബഹുസ്വരത

ഗസ്സയിലെ കുഞ്ഞുങ്ങള്‍
മരിക്കുംമുമ്പേ അസ്ഥികൂടങ്ങളായവര്‍.
രണ്ട് വയസ്സിന്‍ മുമ്പേ പാല്‍മണം മാഞ്ഞവര്‍.
രുചിക്കുംമുമ്പേ
ജീവിതത്തിന്‍ കയ്പ്പത്രയുമറിഞ്ഞവര്‍.
അകാലമെന്ന പദം ഏറ്റവുമിണങ്ങുന്നവര്‍.
****** ****** ******
ബഹുസ്വരത