എംപി അനസ്‌

കവി, എഴുത്തുകാരൻ, അധ്യാപകൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. പ്രധാനപുസ്തകങ്ങൾ: സകലജീവിതം, സമതരം​ഗം, അയ്യങ്കാളിമാല.