Poem Dec 01, 2024 10:51 AM ഒപ്പനത്തെരുവ് എംപി അനസ് തെരുവില്‍,വട്ടമിട്ടിരുന്ന്കൈമുട്ടിപ്പാടി,ഒപ്പന കൂടുന്നു.കാണികള്‍,പതിയെപ്പതിയെച്ചേര്‍ന്ന്,വട്ടം വലുതായി വലുതായി.