കവി, എഴുത്തുകാരി. വയനാട് ജില്ലയിലെ ചുണ്ടയില്‍ ജനനം. വിമുക്തഭടനായ രാമചന്ദ്രന്‍ കെ വി-യുടെയും ഡെപ്യൂട്ടി തഹാല്‍സില്‍ദാര്‍ രജനിയുടെയും മകള്‍. ഓഡിയോളജിസ്റ്റായി ദുബായില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയകളിലും എഴുതാറുണ്ട്.