എഴുത്തുകാരൻ. മുൻ കോളജ് അധ്യാപകനും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനും ആക്ടിവിസ്റ്റുമാണ്. പ്രധാനപുസ്തകങ്ങൾ: കുളം, ബഷീർ:സന്യാസം,വിപ്ളവം, ജീവിതം.