എം.എൻ സുഹൈബ്

എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ. മികച്ച യാത്രാവിവരണത്തിനുള്ള 2018–ലെ ‘തനിമ’ പുരസ്​കാരജേതാവ്​. പ്രധാനപുസ്തകങ്ങൾ: ഒക്ടോബർ ഏഴ് ഇസ്രായേൽ ഹമാസ് സംഘർഷത്തിന്റെ അകവും പുറവും, സുനിത വില്യംസ് ആകാശത്തും ഭൂമിയിലും, അറേബ്യയും തുർക്കിയും - ഒരു യാത്ര.