കേരളത്തിലെ ഒരു സാമ്പത്തികശാസ്ത്ര പണ്ഡിതനും ദലിത് ചിന്തകനും അദ്ധ്യാപകനുമാണ് ഡോ. എം. കുഞ്ഞാമൻ എന്ന മണ്ണ്യമ്പത്തൂർ കുഞ്ഞാമൻ.