
പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതത്തിനു തുടക്കം. തുടര്‍ന്ന് സിവില്‍ സര്‍വീസില്‍. ശ്രാദ്ധശേഷം, ഹേ രാമാ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, ഉഷ്ണരാശി, പ്രണയത്തിന്റെ മൂന്നാംകണ്ണ് എടയാക്കുടി പ്രണയരേഖകള്‍ (നോവലുകള്‍), ഭൂമിയുടെ അനുപാതം, ക്നാവല്ലയിലെ കുതിരകള്‍, അളിവേണി എന്തു ചെയ്വൂ, അകം കാഴ്ചകള്‍ (കഥകള്‍), അലിഗയിലെ കലാപം (നോവലെറ്റുകള്‍), അപ്പൂപ്പന്‍മരവും ആകാശപ്പൂക്കളും (ബാലസാഹിത്യം), ജീവന്റെ അവസാനത്തെ ഇല (സ്മരണ) തുടങ്ങിയവയാണ് കൃതികള്‍.