കെടി അനസ് മൊയ്‌തീൻ

എഴുത്തുകാരൻ. 2021 ലെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ പുരസ്‌കാരം, 2024 ലെ ആർട്സ് ഹൈദരാബാദിന്റെ കവിതക്കുള്ള ഗോൾഡൻ കാറ്റ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.