
എഴുത്തുകാരനും പ്രഭാഷകനുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതാറുണ്ട്. മാർക്സിസ്റ്റ് ചിന്തയുടെയും ഇടതുരാഷ്ട്രീയത്തിൻ്റെയും ശക്തനായ വക്താവാണ് ഫാറൂഖ് കോളേജ് മലയാള വിഭാഗം പ്രൊഫസറായി വിരമിച്ചു. പ്രധാനപുസ്തകങ്ങൾ: സ്വർഗ്ഗം,നരകം,പരലോകം, സമൂഹം സാഹിത്യം സംസ്കാരം, പുരോഗമനസാഹിത്യപ്രസ്ഥാനം ചരിത്രവും വർത്തമാനവും, കേരളീയനവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും.