കെ വിനോദ് കുമാർ

എഴുത്തുകാരൻ. കവിതകളും മറ്റും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും ഹിന്ദിയിലേക്കും തിരിച്ചും തർജ്ജമ ചെയ്യാറുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി ജോലി ചെയ്യുന്നു.