എഴുത്തുകാരൻ. ഹയര്‍സെക്കന്ററി വിഭാഗം മലയാളം അധ്യാപകനാണ്. കഥകൾക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ബ്ലോഗിലും എഴുതിവരുന്നു. പ്രധാനപുസ്തകങ്ങൾ: കേരളോൽപ്പത്തി, മാളം, തന്തക്കിണർ, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം.