കെ.കെ. രമേഷ്

തലശ്ശേരിക്കടുത്ത് അണ്ടലൂര്‍ സ്വദേശി. അനിലക്കൊരു സമ്മാനം, ദൈവത്തിന്റെ തൂലിക, സോമാലിയ, ഹിന്ദോളം, ഇടപാടുകള്‍ കുഞ്ഞാമു മുഖേന മാത്രം, ന്യായാസനത്തില്‍ ഉറുമ്പുകള്‍, 'സാ'യിലേക്കുള്ള വണ്ടി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യായാസനത്തില്‍ ഉറുമ്പുകള്‍ എന്ന കഥാസമാഹാരം 2010-ലെ അബുദാബി ശക്തി അവാര്‍ഡ് നേടി. ഇപ്പോള്‍ തലശ്ശേരി ബാറില്‍ അഭിഭാഷകനായി ജോലിചെയ്യുന്നു. പ്രധാന കൃതികള്‍ കഥ ദൈവത്തിന്റെ തൂലിക ഇടപാടുകള്‍ കുഞ്ഞാമു മുഖേനമാത്രം കോടതികഥകളും മറ്റും പുതിയ നിയമം