നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്. പടച്ചോന്റെ കഥകൾ എന്ന ആന്തോളജി ചിത്രത്തിലെ ഗൗരിക്കും സിന്ദൂര, കെ എൽ 13 ഒരു മെറ്റഡോറിയൻ യാത്ര, ഹൃദി എന്നീ ചെറുചിത്രങ്ങൾക്കും കഥയും തിരക്കഥയുമൊരുക്കിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ചാരുഹാസിനി, വേട്ടനായ്ക്കൾ, കാവിൽക്കാട്ടിലെ രാസഞ്ചാരികൾ.