ന്യൂ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ നിരൂപകനും ആർട്ട് ക്യൂറേറ്ററും വിവർത്തകനും എഴുത്തുകാരനുമാണ് ജോണി എം.എൽ.