ഹരികൃഷ്ണൻ തച്ചാടൻ

എഴുത്തുകാരൻ. 2021–ലെ കെ.വി. സുധാകരൻ സ്മൃതി കഥാപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തദ്ദേശ ​സ്വയം​ഭരണ വകുപ്പിൽ ജോലി ചെയ്യുന്നു. പൊയേലോത്ത് ഡെർബി എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.