ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് ഗീത ഹരിഹരൻ. ഗീതയുടെ ആദ്യത്തെ നോവലായ 'ദി തൗസന്റ് ഫേസസ് ഓഫ് നൈറ്റ്' കോമണ്വെൽത് എഴുത്തുകാരുടെ പുരസ്കാരം 1993 ൽ നേടുകയുണ്ടായി