ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരന്‍. പത്രപ്രവർത്തകന്‍, എഡിറ്റര്‍, പ്രസാധകന്‍, രാഷ്ട്രീയ പ്രവർത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. 1982- ല്‍ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി.
ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കോളറാകാലത്തെ പ്രണയം തുടങ്ങി ലോകം ഏറ്റെടുത്ത കൃതികളുടെ രചയിതാവ്.