ഇ സന്തോഷ്കുമാർ

എഴുത്തുകാരൻ. ചെറുകഥ, നോവൽ, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.കഥാസമാഹാരത്തിന് 2006–ലും (ചാവുകളി), നോവലിന് 2012–ലും (അന്ധകാരനഴി) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പ്രധാനപുസ്തകങ്ങൾ: ചിദംബരരഹസ്യം, ഒരാൾക്ക് എത്ര മണ്ണ് വേണം, ചാവുകളി.