ഡോ. സൗമ്യ സരിൻ

ഹെൽത്ത് ആക്ടിവിസ്റ്റ്, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ഡോക്ടർ എന്നീ നിലകളിൽ അറിയപ്പെ​ടുന്നു. 2015-ൽ ശിശുരോഗ​വിഭാഗ​ത്തിൽ നടന്ന അഖിലേന്ത്യാ ഡി.എൻ.ബി. പരീക്ഷയിൽ രാഷ്ട്രപതി​യുടെ ഗോൾഡ് മെഡലോടുകൂടി നാഷണൽ ടോപ്പർ ആയി വിജയിച്ചു. നിലവിൽ ഷാർജയിൽ പ്രവർ​ത്തിക്കുന്ന മെഡ് കെയർ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി​യിൽ ശിശുരോഗവിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടർ.