ഡോ. പ്രഭ കീഴലോത്

ശാസ്ത്രജ്ഞ, കവയിത്രി ബാലസാഹിത്യ രചയിതാവ്, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ പൂനെയിലെ ഡയറക്ടറേറ്റ് ഓഫ് ഫ്‌ലോറികള്‍ച്ചറല്‍ റിസര്‍ച്ച്-ല്‍ സീനിയര്‍ സയന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്നു.