എഴുത്തുകാരൻ. കാലിക്കറ്റ് സർവകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമാണ്. പ്രധാനപുസ്തകങ്ങൾ: ദെറിദ ദ ഫിലോസഫർ ഓഫ് ഡി കൺസ്ട്രക്ഷൻ, ക്രിയേറ്റിവിറ്റി ആൻഡ് ഫ്രീഡം; എ മാർക്സിയൻ പെർസ്പെക്റ്റീവ്, ആധുനികോത്തരതയുടെ കേരളീയ പരിസരം.