ഡോ. കെ വി സജീവൻ

അധ്യാപകൻ, വിവർത്തകൻ. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം, കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക സമിതി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പുസ്തക നിരൂപണങ്ങൾ എഴുതാറുണ്ട്.