വേണു

സിനിമാ ഛായാഗ്രാഹകന്‍, സംവിധാ​യകന്‍. നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും ഒരു കേരളസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.