ചഞ്ചു എംഎൽ

എഴുത്തുകാരൻ. കേരള യൂണിവേഴ്സിറ്റിയിൽ റിസേർച്ച് ഫെല്ലോ (അധികാരഘടനയും സിനിമയുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ) ആണ്. കെ എസ് എഫ് ഇയിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.