സി ഗണേഷ്

എഴുത്തുകാരൻ. നെഹ്റുയുവകേന്ദ്ര പുരസ്കാരവും ആലോചനാസാഹിത്യവേദിയുടെ മുണ്ടൂർകൃഷ്ണൻകുട്ടി പുരസ്കാരവും അങ്കണം സാംസ്കാരികവേദി​യുടെ കൊച്ചുബാവ സമ്മാനവും സഹൃദയ​വേദിയുടെ സൂര്യകാന്തി നോവൽ അവാർഡും 2022-ലെ സംസ്കൃതി ചെറുകഥാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിങ് അദ്ധ്യാപകൻ. പ്രധാനപുസ്തകങ്ങൾ: ചങ്ങാതിപ്പിണർ, നാടൻ കേരള എക്സ്പ്രസ്, ഉറുമ്പുദേശീയത.