എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ. പ്രധാനപുസ്തകങ്ങൾ: ഗ്രേറ്റ ട്യുൻബെർഗ്- നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി, കൈലാഷ് സത്യാർത്ഥി- കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം, ഫിദൽ കാസ്ട്രോ.