ഭാമ ഫൗസ്റ്റിന സൂസൈരാജ് തൂലികാ നാമം ഭാമ ആധുനിക തമിഴ് സാഹിത്യത്തിൽ വേറിട്ട എഴുത്തു ശൈലികൊണ്ട് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒരു എഴുത്തുകാരിയാണ് ഭാമ.