ബാബുരാജ് കളമ്പൂർ

എഴുത്തുകാരൻ, വിവർത്തകൻ. മലയാളം, തമിഴ് ഭാഷകളിൽ എഴുതുന്നു. ശിവകാമിയിൻ ശപഥം, പാർത്ഥിപൻ കനവ്, അർദ്ധനാരീശ്വരൻ, കുമരാ​സുരൻ, ഉങ്കളിൽ ഒരുവൻ തുടങ്ങി നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: വാരണാവതം, തീമഴക്കാലം, പശ്ചിമായനം.