ബിഎസ് വാരിയർ

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ആയി​രുന്നു. വിദ്യാഭ്യാസം, ശാസ്ത്ര​സാങ്കേതികവിഷയങ്ങൾ, പ്രയുക്തധനശാസ്ത്രം, മാനേജ്‌മെന്റ്, സ്‌പോർട്‌സ് എന്നീ മേഖലകളിൽ ഇംഗ്ലി​ഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.