അശോകൻ ചരുവിൽ

എഴുത്തുകാരൻ, മുൻ അധ്യാപകൻ. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്നു. 1998-ൽ ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. ചെറുകാട്, ഇടശ്ശേരി, മുട്ടത്തുവർക്കി, പി പത്മരാജൻ, എപി കളക്കാട്, യുപി ജയരാജ്, സിവി ശ്രീരാമൻ എന്നീ എഴുത്തുകാരുടെ സ്മരണാർത്ഥമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കാട്ടൂർ കടവ്, ഫാസിസത്തിനെതിരെ ഒരു നാടകം, കങ്കാരുനൃത്തം.