തലശ്ശേരി സ്വദേശി. അച്ഛൻ: രത്നാകരൻ. അമ്മ: സുശീല. റിയാദിൽ ജോലി ചെയ്യുന്നു. 2017-മുതൽ സോഷ്യൽ മീഡിയയിൽ സജീവം. 'ചോരപ്പടർപ്പുള്ള വയലറ്റ് പൂക്കൾ' (കഥാസമാഹാരം) എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്