നെല്ലിപ്പാടം-എന്റെ മനസ്സിൽ ഏറെക്കാലമായി ജീവിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച്...
പുറമേനിന്ന് നോക്കുമ്പോൾ സാധാരണയായി തോന്നുമെങ്കിലും അതിന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ജാതി-മത വേർതിരിവില്ലാതെ നാം മുമ്പെപ്പോഴോ ജീവിച്ചതോ, കേട്ടതോ ആയ ആത്മബന്ധങ്ങളുടെ പറയാതെ പോയ കഥകളാണ്.
രണ്ട് കുടുംബങ്ങൾ…
മതം വ്യത്യസ്തമെങ്കിലും, ഹൃദയംകൊണ്ട് ഒന്നായിച്ചേർന്നവർ.
