എഴുത്തുകാരൻ. പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെ മകൻ. രണ്ട് ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഇനിയും നഷ്ടപ്പെടാത്തവർ, മകന്റെ കുറിപ്പുകൾ.