കവി. മാധ്യമപ്രവർത്തകൻ. വലിയപള്ളി റോഡ് (2020), സ്വർഗ്ഗീയ ബാലൻ (2025) എന്നീ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി കവിതകൾ ഇംഗ്ളീഷിലേയ്ക്കും തമിഴ്, കന്നഡ, പഞ്ചാബി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്.