അരനോമ്പ് - ആദിൽ മഠത്തിൽ എഴുതിയ കവിത

Let Us Read

അരനോമ്പ് - ആദിൽ മഠത്തിൽ എഴുതിയ കവിത


ളുഹറു കഴിഞ്ഞപ്പോൾ അസറിനപ്പുറം
പോകില്ലെന്നു കണ്ട്, ഉമ്മ പറഞ്ഞു -

"ഉച്ചവരെ എടുത്താൽ മതിയല്ലോ
അരനോമ്പ് നോൽക്കാലൊ!"


Related Articles