Poem Jun 05, 2026 04:58 AM കലർപ്പ്: ഇരുപത് കുറുങ്കവിതകൾ ആദിൽ മഠത്തിൽ 1ചുവടുകളുടെ താളംഒരു കറുമ്പൻനായിൽ നിന്നുംഞാൻ അതിന്റെ നടത്തംരണ്ടു കാലിൽ പകർത്തി. 2